David Warner becomes first batsman to score more than 500 runs in six consecutive seasons
ഹൈദരാബാദ് പ്ലേ ഓഫ് ഉറപ്പിച്ചപ്പോള്‍ തിളങ്ങിയത് മുന്നിൽ നിന്നും നയിച്ച നായകന്‍ ഡേവിഡ് വാര്‍ണര്‍ തന്നെയായിരുന്നു , ഓപ്പണിംഗ് വിക്കറ്റില്‍ വാര്‍ണറും സാഹയും 150 റണ്‍സ് കൂട്ടുകെട്ടുമായി ഹൈദരാബാദിന് 10 വിക്കറ്റിന്‍റെ ജയം നല്‍കുകയായിരുന്നു. തകര്‍പ്പന്‍ ജയത്തിനൊപ്പം ചില കിടിലൻ റെക്കോര്ഡുളും വാർണർ സ്വന്തം പേരിൽ ചേർത്തിരിക്കുകയാണ്